Monday, August 26, 2024
HomeKERALAമുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്ര റദ്ദാക്കി : ചികിത്സയിൽ കഴിയുന്ന കോടിയേരിയെകാണാൻ മുഖ്യമന്ത്രി നാളെ ചെന്നൈയിലേക്ക്.

മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്ര റദ്ദാക്കി : ചികിത്സയിൽ കഴിയുന്ന കോടിയേരിയെകാണാൻ മുഖ്യമന്ത്രി നാളെ ചെന്നൈയിലേക്ക്.

മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്ര റദ്ദാക്കി. ഇന്ന് രാത്രി തന്നെ ഫിൻലൻഡിലേക്ക് പോകാൻ തീരുമാനിച്ചു. അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെ സന്ദർശിക്കാൻ മുഖ്യമന്ത്രി നാളെ ചെന്നൈയിലെത്തും.

ഇന്ന് വൈകിട്ട് കൊച്ചിയിലെത്തി മുഖ്യമന്ത്രിയെ അതിരാവിലെ വിദേശത്തേക്ക് അയക്കാനായിരുന്നു ആദ്യഘട്ട തീരുമാനം. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ചെന്നൈയിലേക്ക് തിരിച്ചിട്ടുണ്ട്. അതേസമയം കോടിയേരിയുടെ ആരോഗ്യനില സംബന്ധിച്ച് ഔദ്യോഗിക റിപ്പോർട്ടുകളൊന്നുമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES