Monday, August 26, 2024
HomeANCHUTHENGUനവ കേരള സദസ്സിനോട് അനുബന്ധിച്ച് സിപിഐഎം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി അഞ്ചുതെങ്ങിൽ സ്നേഹ സന്ധ്യ സംഘടിപ്പിച്ചു.

നവ കേരള സദസ്സിനോട് അനുബന്ധിച്ച് സിപിഐഎം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി അഞ്ചുതെങ്ങിൽ സ്നേഹ സന്ധ്യ സംഘടിപ്പിച്ചു.

നവ കേരള സദസ്സിനോട് അനുബന്ധിച്ച് സിപിഐഎം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി അഞ്ചുതെങ്ങിൽ സ്നേഹ സന്ധ്യ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കെ കെ ശൈലജ ടീച്ചർ നിർവ്വഹിച്ചു.

ചടങ്ങിൽ വച്ച് കേരള സർവകലാശാല യൂണിയൻ ചെയർമാൻ ആയി തിരഞ്ഞെടുക്കപ്പെട്ട വിജയ് വിമലി നെ സിപിഐ എം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റിക്ക് വേണ്ടി അനുമോദിച്ചു.
അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അഡ്വ. ഷൈലജ ബീഗം സി പയസ്, ആർ സരിത, ആർ ജെറാൾഡ്, ബിഎൻ സൈജുരാജ്, ജോസഫിൻ മാർട്ടിൻ,എസ്. പ്രവീൺചന്ദ്ര, സജി സുന്ദർ എന്നിവർ സംസാരിച്ചു.

ചടങ്ങിൽ അഞ്ചുതെങ്ങ് സുരേന്ദ്രൻ സ്വാഗതവും വിഷ്ണു മോഹൻ നന്ദിയും രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES