Saturday, August 31, 2024
HomeANCHUTHENGUഅഞ്ചുതെങ്ങിൽ കൃത്രിമ നെൽവയൽ കൃഷി ആരംഭിച്ചു.

അഞ്ചുതെങ്ങിൽ കൃത്രിമ നെൽവയൽ കൃഷി ആരംഭിച്ചു.

തീരദേശ ഗ്രാമമായ അഞ്ചുതെങ്ങ് പഞ്ചായത്തിൽ കൃത്രിമമായി വയൽ സൃഷ്ട്ടിച്ച് നെൽകൃഷി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചു. തെരഞ്ഞെടുക്കപ്പെട്ട അഞ്ച് സ്ഥലങ്ങളിലാണ് കൃഷി ചെയുന്നത്.

നെടുങ്ങണ്ടയിൽ പഞ്ചായത്ത് പ്രസിഡന്റ്‌ വി ലൈജു നെല്ല് വിത്ത് പാകി ഉദ്ഘാടനകർമ്മം നിർവഹിച്ചു.

വാർഡ് പ്രതിനിധികളായ സരിതബിജു, ഡോൺബോസ്ക്കോ, സജിസുന്ദർ, പഞ്ചായത്ത് സെക്രട്ടറി അജിത്കുമാർ, കൃഷി ഓഫീസർ സ്മിത, ബാബു എന്നിവർ പങ്കെടുത്തു.

1 COMMENT

  1. നല്ല കാര്യം അണ് അഞ്ചുതെങ്ങ് വാർത്ത നമുക്ക് വീട്ടിൽ ഇരുന്ന് ഈ പ്രതെശത്തെ വിവരം എല്ലാം വിവരവും അറയൻ പറ്റുന്നത് ഒരു നല്ലകാര്യം അണ് അതിനൾ ഇതലുള്ളവരോട് നന്ദിപറയുന്ന് എന്ന് രാജീവ്

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES