Tuesday, August 27, 2024
HomeANCHUTHENGUഷാർജ സജ്ജ വ്യവസായ മേഖലയിൽ ദീപാവലി ആഘോഷം സംഘടിപ്പിച്ചു.

ഷാർജ സജ്ജ വ്യവസായ മേഖലയിൽ ദീപാവലി ആഘോഷം സംഘടിപ്പിച്ചു.

ഷാർജ സജ്ജ വ്യവസായ മേഖലയിൽ ദീപാവലി ആഘോഷം സംഘടിപ്പിച്ചു. സജ്ജ എമിരേറ്റ്സ് ഇൻഡസ്ട്രിയൽ സിറ്റി ലേബർ ക്യാമ്പിൽ സംഘടിപ്പിച്ച ആഘോഷ പരിപാടികളുടെ ഉൽഘാഠനം ആറ്റിങ്ങൽ പ്രവാസി ഫോറം സെക്രട്ടറി അഞ്ചുതെങ്ങ് സജൻ ഭദ്രദീപം കൊളുത്തി ഉൽഘാടനം ചെയ്തു.

തുടർന്ന് ദീപം തെളിയിക്കൽ ചടങ്ങും, മധുര വിതരണവും നടന്നു. പരിപാടിക്ക് വൈശാഖ് ഗുരുവായൂർ, നിസാർ കൊല്ലം, ജിയോ, കൈലാസ് കൊട്ടാരക്കര, ബിനു, രാജു, താരിക് ആലം, ഇമ്റൂസ് സിദ്ദിഖി, സദ്ദാം, കുൽവിന്ദർ അമൃത്സർ, സർബ്‌ജിത്ത് ഗുരുദാസ്പുർ, കൃഷ്ണകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES