കേന്ദ്ര സർക്കാർ കർഷകർക്കായി കൂടുതൽ ആനുകൂല്യങ്ങളും തിരിച്ചറിയൽ കാർഡും നൽകുന്നതിന്റെ ഭാഗമായി
അഞ്ചുതെങ് കൃഷിഭവനിൽ കർഷക രെജിസ്ട്രി ആരംഭിച്ചു.
▪️ശ്രദ്ധിക്കുക :-
ഈ രജിസ്‌ട്രേഷൻ അക്ഷയ സെന്റർ / ഓൺലൈൻ സെന്റർ / മറ്റ് സേവന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഈ സേവനം ലഭ്യമാകുകയില്ല.
പ്രധാന മന്ത്രി കിസാൻ സമ്മാൻ നിധി അനുകൂല്യം കൈപ്പറ്റുന്നവരും അല്ലാത്തവരുമായ കർഷകർ നിർബന്ധമായും ഈ രെജിസ്ട്രി പോർട്ടലിൽ തുടർ ആനുകൂല്യങ്ങൾക്കായി രെജിസ്റ്റർ ചെയ്യേണ്ടതാണ്.
▪️ആവിശ്യമായ രേഖകൾ:-
വസ്തുവിന്റെ കരം ഒടുക്കിയ രസീത്, ആധാർ കാർഡ്, ആധാർ ലിങ്ക് ചെയ്ത മൊബൈൽ ഫോൺ
എന്നിവയുമായി ഉടൻ തന്നെ അഞ്ചുതെങ്ങ് കൃഷിഭവനെ സമീപിക്കുക.
കൂടുതൽ വിവരങ്ങൾക്ക് :- 98951 41014

