Thursday, August 29, 2024
HomeANCHUTHENGUമാമ്പള്ളി ഹോളി സ്പിരിറ്റ് ചർച്ചിന്റെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളി ദിനാഘോഷം സംഘടിപ്പിച്ചു.

മാമ്പള്ളി ഹോളി സ്പിരിറ്റ് ചർച്ചിന്റെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളി ദിനാഘോഷം സംഘടിപ്പിച്ചു.

മാമ്പള്ളി ഹോളി സ്പിരിറ്റ് ചർച്ചിന്റെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളി ദിനാഘോഷം സംഘടിപ്പിച്ചു.

മാമ്പള്ളി ഇടവക മത്സ്യമേഖല ശുശ്രൂഷയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘കടലോളം – 22 മത്സ്യത്തൊഴിലാളി ദിനാഘോഷം 2022 ന്റെ ഉത്ഘാടനം ഫെറോന വികാരി ഫാദർ ജസ്റ്റിൻ ജൂഡിൻ നിർവ്വഹിച്ചു.

ചടങ്ങിൽ ടി.എസ്.എസ്.എസ് കൺവീനർ ജൂഡ് ജോർജ്, ഫിഷർമാൻ മിനിസ്ട്രി കൗൺസിൽ കൺവീനർ ബിപിൻ വിലഫ്രഡ് കെ.എൽ.സി.എ പ്രസിഡന്റ് ജോഷി ജോണി തുടങ്ങിയവർ പങ്കെടുത്തു.

ആഘോഷപരിപാടികളുടെ ഭാഗമായി വടംവലി, തലയണ അടി മത്സരം, ഉറിയടി, തീറ്റ മത്സരം, വെള്ളംക്കുടി മത്സരം വിവിധ കലാകായിക മത്സരങ്ങളും സംഘടിപ്പിച്ചു.

വിജയികൾക്കുള്ള സമ്മാനദാനം 24 ന് രാത്രി ക്രിസ്ത്മസ് ദിവ്യബലിയ്ക്ക് ശേഷം പള്ളി അങ്കണത്തിൽ വച്ച് വിതരണം ചെയ്യുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES