വെട്ടൂർ – ചിറയിൻകീഴ് മേഖലയിൽ തിരിച്ചറിയൽ രേഖകൾ നഷ്ടപ്പെട്ടു.
വെട്ടൂർ തോപ്പിൽച്ചാമ്പച്ചി വിള വീട്ടിൽ രമണി, ലക്ഷമി തുടങ്ങിയവരുടെ ആധാർ കാർഡുകളും , തിരിച്ചറിയൽ കാർഡുകളും, ATM കാർഡും ഫോട്ടോകളുമാണ് വെട്ടൂർ നിന്ന് ചിറയിൻകീഴ് കയർ തൊഴിലാളി ക്ഷേമനിധി ബോർഡിലേക്കുള്ള യാത്രാ മധ്യേനഷ്ടപ്പെട്ടത്.
കണ്ടുകിട്ടുന്നവർ.
8714475732
9702647557 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് താല്പര്യപ്പെടുന്നു.
▪️2022 ഡിസംബർ 28
വിലപ്പെട്ട രേഖകൾ തിരികെ ലഭിച്ചതായി ഉടമസ്ഥർ അറിയിച്ചു.