അബ്കാരികേസുകളിൽ പ്രതിയായ പൂത്തറ സ്വദേശിയെ വെറുതേ വിട്ടു പ്രതിയ്കു വേണ്ടി ഹാജരായത് അഡ്വക്കേറ്റ് ഹെർത്ത സി പെരേര.
2012 ജൂലൈ 17 തിയതി കടയ്കാവൂർ തെക്കും ഭാഗം തോടുപാലത്തിന് സമീപം 17 ലീറ്റർ വിദ്ദേശമദ്ദ്യം കൈവശം വച്ച് വില്പനനടത്തി വരവേ പൂത്തുറസ്വദ്ദേശി സുഗതനെ ചിറയിൻകീഴ് എക്സൈസ് ഇൻസ്പകടർ എക്സൈസ് ക്രൈം 56/2012 രജിസ്ട്രർ ചെയ്ത് u/s 55(a)&(i) വകപ്പുകൾ ചുമത്തി അറസ്റ്റു ചെയ്യുകയായിരുന്നു ടി കേസിലാണ് സുഗതനെ ആറ്റിങ്ങൽ അസ്സിസ്റ്റൻ് സെഷൻസ് ജഡ്ജ് അർഷാദ്ദ് ഹാൻ വെറുതെ വിട്ടത്.
തോണികടവിൽ പലപജ്ഞന കടയിൽ 15 ലിറ്റർ വിദ്ദേശമദ്ദ്യം കൈവശം വച്ച് വില്പനനടത്തുമ്പോൾ അഞ്ചുതെങ്ങ് പോലീസ് ടിയാനെ അറസ്റ്റ്ചെയ്ത് രജിസ്ട്രർ ചെയത് ടിയാൻ വിചാരണനേരിട്ട Sc no 281/2011 എന്ന കേസിലും ടിയാനെ കുറ്റക്കാരനല്ല എന്ന് കണ്ട് ആറ്റിങ്ങൽ സെഷൻസ് ജഡ്ജ് വെറുതേ വിട്ടിരുന്നു ഇരു കേസിലും പ്രതിയ്കുവേണ്ടിഅഡ്വക്കേറ്റ് ഹെർത്ത സി പെരേര, അഡ്വക്കേറ്റ് ജിപിൻ എന്നിവർ ഹജരായി