Thursday, August 29, 2024
HomeANCHUTHENGUകോൺഗ്രസ്സ് അഞ്ചുതെങ്ങ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം.

കോൺഗ്രസ്സ് അഞ്ചുതെങ്ങ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം.

എഴുപത്താഞ്ചാം സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി കോൺഗ്രസ്സ് അഞ്ചുതെങ്ങ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷപരിപാടികൾ സംഘടിപ്പിച്ചു

മണ്ഡലത്തിലേ വിവിധ പ്രദേശങ്ങളിൽ ദേശീയ പതാകകൾ ഉയർത്തി. മധുര വിതരണം നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES