അഞ്ചുതെങ്ങ് പള്ളിപ്പുരയിടത്തിൽ ജോസ് തോമസ് (34) നിര്യാതനായി. ജോലിസ്ഥലത്ത് കുഴഞ്ഞു വീണതിനെ തുടർന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
▪️2025 മെയ് 11
അച്ഛൻ : തോമസ് (കനകൻ)
അമ്മ : പൗളിൻ
സഹോദരൻ : ജോതി
സംസ്കാര ചടങ്ങുകൾ നാളെ രാവിലെ 10 മണിക്ക് അഞ്ചുതെങ്ങ് സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ.