Saturday, November 30, 2024
HomeANCHUTHENGUഅഞ്ചുതെങ്ങ് കുന്നുംപുറത്ത് ജോസഫ് (50) നിര്യാതനായി.

അഞ്ചുതെങ്ങ് കുന്നുംപുറത്ത് ജോസഫ് (50) നിര്യാതനായി.

അഞ്ചുതെങ്ങ് കുന്നുംപുറത്ത് ജോസഫ് (50) നിര്യാതനായി. ഏറെനാളായ് അർബുദ സംബന്ധമായ അസുഖങ്ങളെതുടർന്ന് ചികിത്സയിലായിരുന്നു.
▪️2024 നവംബർ 28

ഭാര്യ : ജസീന്ത
മക്കൾ : നീതു, ജോബ്, റീജ
മരുമക്കൾ : ഷാലു, ആഞ്ചലോസ്.

സംസ്കാര ചടങ്ങുകൾ നാളെ (നവംബർ 29) രാവിലെ 10 മണിക്ക് അഞ്ചുതെങ്ങ് സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES