Monday, August 26, 2024
HomeKERALAകെ സ്വിഫ്റ്റ് ബസിടിച്ച്‌ കാൽനടയാത്രക്കാരൻ മരിച്ചു.

കെ സ്വിഫ്റ്റ് ബസിടിച്ച്‌ കാൽനടയാത്രക്കാരൻ മരിച്ചു.

കെ എസ് ആര്‍ ടി സിയുടെ പുതിയ കമ്ബനിയായ കെ സ്വിഫ്റ്റ് ബസിടിച്ച്‌ കാല്‍നടയാത്രക്കാരനായ തമിഴ്‌നാട് സ്വദേശി മരിച്ചു.

തൃശൂരില്‍ കുന്നംകുളത്താണ് അപകടം. തൃശൂരില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള ബസാണ് പുലര്‍ച്ചെ അഞ്ചരയോടെ അപകടത്തില്‍പെട്ടത്.

തമിഴ്‌നാട് സ്വദേശി കള്ളക്കുറിച്ചി സ്വദേശി പരസ്വാമി (55) ആണ് മരിച്ചത്. ചായ വാങ്ങുന്നതിനായി റോഡ് മുറിച്ച്‌ കടക്കുമ്ബോഴാണ് ബസിടിച്ചത്. ബസ് അമിത വേഗതയിലായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES