Saturday, August 31, 2024
HomeANCHUTHENGUകേരള ക്ഷേത്ര സംരക്ഷണ സമിതി ചിറയിൻകീഴ് താലൂക്ക് കമ്മറ്റി പ്രഖ്യാപനം മാർച്ച് 19 ന് കായിക്കരയിൽ.

കേരള ക്ഷേത്ര സംരക്ഷണ സമിതി ചിറയിൻകീഴ് താലൂക്ക് കമ്മറ്റി പ്രഖ്യാപനം മാർച്ച് 19 ന് കായിക്കരയിൽ.

കേരള ക്ഷേത്ര സംരക്ഷണ സമിതി ചിറയിൻകീഴ് താലൂക്ക് കമ്മറ്റി പ്രഖ്യാപനം മാർച്ച് 19 ന്. 2023 മാർച്ച് 19 ഞായർ വൈകുന്നേരം മൂന്ന് മണിയ്ക്ക് കായിക്കര ആശാൻ സ്മാരക ഹാളിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ജില്ലാ മേഖലാ സംസ്ഥാന ഭാരവാഹികൾ പങ്കെടുക്കുന്നു.

പരിപാടിയുടെ ഭാഗമായി കേരള ക്ഷേത്രസംരക്ഷണ സമിതി ചിറയിൻകീഴ് താലൂക്ക് കമ്മിറ്റിയുടെ പ്രഖ്യാപന ലഘുലേഖ തലൂക്ക് രക്ഷാധികാരി, ഭാഗവതയഞ്‌ജാചര്യനും ഏറത്ത് സുബ്രഹ്മണ്യ ശാസ്താക്ഷേത്ര മേൽശാന്തിയുമായ തുളസിധരൻ പോറ്റി പ്ലാവഴികം ക്ഷേത്ര മേൽശാന്തി ശിവ പോറ്റിക്ക് നൽകി സമ്പർക്കത്തിന് തുടക്കം കുറിച്ചു.

താലൂക്ക് സെക്രട്ടറി കപാലീശ്വരം ഉണ്ണി പോറ്റി, ജോയിന്റ് സെക്രട്ടറി ഷാജി കപാലീശ്വരം തുടങ്ങിയവർ പങ്കെടുത്തു.

അന്ന്വേഷണങ്ങൾക്ക് പ്രസിഡന്റ് ജയപാൽ 9847477484, രക്ഷധികാരി തുളസീധരൻ പോറ്റി 9544449554, സെക്രട്ടറി കാപാലീശ്വരം ഉണ്ണിപ്പൊറ്റി 8547950945 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES