അഞ്ചുതെങ്ങ് മാമ്പള്ളി സെന്റ് അലോഷ്യസ് എൽപി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. പ്രവേശനോത്സവ ഉൽഘാടന കർമ്മം പഞ്ചായത്ത് പ്രസിഡൻറ് ശ്രീമാൻ വി ലൈജു നിർവ്വഹിച്ചു.
ചടങ്ങിൽ വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്റ്റീഫൻ ലൂയിസ്,വാർഡ് മെമ്പർ മിനി ജൂഡ്, ഹെഡ്‌മിസ്ട്രസ്സ് ഏലിയാമ്മ തോമസ് അഞ്ചുതെങ്ങ് സിഎച്ച്സി ( RBSKN) ബീന .ജി. ,BRC കോർഡിനേറ്റർ ശ്രുതി ആർ,പി.റ്റി.എ എക്സിക്യൂട്ടീവ് അംഗം ശരണ്യ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

