Wednesday, August 28, 2024
HomeANCHUTHENGUഅഞ്ചുതെങ്ങ് കൃഷിഭവനിൽ സബ്‌സിഡി നിരക്കിൽ മാവിൻ തൈകൾ ലഭ്യമാണ്.

അഞ്ചുതെങ്ങ് കൃഷിഭവനിൽ സബ്‌സിഡി നിരക്കിൽ മാവിൻ തൈകൾ ലഭ്യമാണ്.

കേരള കൃഷി വകുപ്പിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന പെരിങ്ങമല ഫാമിൽ ഉല്പാദിപ്പിച്ച ചന്ദ്രകാരൻ ഇനത്തിൽപ്പെട്ട മാവിൻ തൈകൾ ( ഗ്രാഫ്റ്റ് ), കൃഷിഭവനിൽ Rs – 20/- രൂപ നിരക്കിൽ ലഭ്യമാണ്.

ആവശ്യമുള്ളവർ കൃഷിഭവനുമായി ബന്ധപെടുക ( സ്റ്റോക്ക് പരിമിതം ) കൂടുതൽ വിവരങ്ങൾക്ക് 9895141014

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES