Wednesday, August 21, 2024
HomeANCHUTHENGUമുതലപ്പൊഴി : സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗ് ഇന്ന്.

മുതലപ്പൊഴി : സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗ് ഇന്ന്.

മുതലപ്പൊഴിയിലെ തുടർച്ച യായ അപകടങ്ങളെത്തുടർന്ന് അധികൃതർക്കെതിരെ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ എടുത്ത കേസിൽ ഇന്ന് പ്രത്യേക സിറ്റിങ് നടത്തും.

അദാനി തുറമുഖ അധികൃതരോട് സിറ്റിങ്ങിൽ റിപ്പോർട്ട് സമർപ്പിക്കാൻ ചെയർമാൻ എ എ റഷീദ് നിർദ്ദേശിച്ചിരുന്നു. പരാതികളും നിർദ്ദേശങ്ങളും സമർപ്പിക്കാൻ പൊതുജനങ്ങൾക്കും സിറ്റിങ്ങിൽ അവസരമുണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES