Sunday, September 1, 2024
HomeNATIONALഇന്നുമുതൽ ജി 20 അദ്ധ്യക്ഷ സ്ഥാനത്ത് നരേന്ദ്രമോദി.

ഇന്നുമുതൽ ജി 20 അദ്ധ്യക്ഷ സ്ഥാനത്ത് നരേന്ദ്രമോദി.

ഇന്നുമുതൽ ജി 20 അദ്ധ്യക്ഷ സ്ഥാനത്ത് നരേന്ദ്രമോദി.
20 അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ഭാരതത്തിന്റെ കാലാവധി ഇന്ന് മുതല്ലാണ് ആരംഭിയ്ക്കുന്നത്. അദ്ധ്യക്ഷ സ്ഥാനം ഇന്ത്യന്‍ ജനതയ്ക്കുള്ള അംഗീകാരമാണെന്നും ഇതില്‍ അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.

ഇന്ത്യയുടെ ജി20 അദ്ധ്യക്ഷ സ്ഥാനം കര്‍മ്മപദ്ധതികളുടെ തുടക്കമാണെന്നും വിവിധ സംസ്ഥാനങ്ങളിലായി നിരവധി യോഗങ്ങളിലൂടെ ആഗോള കൂട്ടായ്മയുടെ മികച്ച മാതൃക സൃഷ്ടിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു.

അടുത്തവര്‍ഷം ഇന്ത്യയില്‍ വച്ച്‌ നടക്കുന്ന ജി20 ഉച്ചകോടിയ്ക്കായുള്ള ഒരുക്കങ്ങളും ഇന്ന് മുതല്‍ സജ്ജിവമാകും.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES