Thursday, August 22, 2024
HomeANCHUTHENGUദേശീയ പതാക അഞ്ചുതെങ്ങ് പോസ്റ്റ്‌ഓഫീസ് വഴി ലഭ്യമാണ് : ₹25

ദേശീയ പതാക അഞ്ചുതെങ്ങ് പോസ്റ്റ്‌ഓഫീസ് വഴി ലഭ്യമാണ് : ₹25

ഭാരതം 77 മത് സ്വാതന്ത്രദിനം ആഘോഷിയ്ക്കുന്നതിന്റെ ഭാഗമായി രാജ്യമെങ്ങും രാഷ്ട്രത്തോടുള്ള ആദരസൂചകമായി വീടുകളിലും വാണിജ്യ സ്ഥാപനങ്ങളിലും, സംഘടനകളുടെയുടേയും, യുവജന പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിൽ ദേശീയ പതാകകൾ ഉയർത്തുവാനുള്ള പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശ പ്രകാരം ഭാരതീയർക്ക് ദേശീയ പതാകകൾ രാജ്യത്തെ പോസ്റ്റ്‌ ഓഫീസ്കൾ വഴി ലഭ്യമാക്കുവാൻ തപാൽ വകുപ്പ് തീരുമാനമെടുത്തതിന്റെ ഭാഗമായി അഞ്ചുതെങ്ങ് പോസ്റ്റ്‌ഓഫീസ് വഴി ലഭ്യമാണ് : ₹25

വിശദവിവരങ്ങൾക്ക് : 82816 06070

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES