Tuesday, August 27, 2024
HomeANCHUTHENGUനെടുങ്ങണ്ട റെസിഡൻഷ്യൽ അസോസിയേഷൻ ഗ്രന്ഥശാല ( എൻ.ആർ.എ ) വാർഷികാഘോഷവും പൊതുയോഗവും 30 ന്.

നെടുങ്ങണ്ട റെസിഡൻഷ്യൽ അസോസിയേഷൻ ഗ്രന്ഥശാല ( എൻ.ആർ.എ ) വാർഷികാഘോഷവും പൊതുയോഗവും 30 ന്.

അഞ്ചുതെങ്ങ് നെടുങ്ങണ്ട റെസിഡൻഷ്യൽ അസോസിയേഷൻ ഗ്രന്ഥശാല ( എൻ.ആർ.എ ) ഗ്രന്ഥശാലയുടെ ഒന്നാം വാർഷികാഘോഷവും പൊതുയോഗവും 2022 ഒക്ടോബർ 30 ഞായറാഴ്ച രാവിലെ 10 മണിക്ക് ഒന്നാം പാലം എസ്എൻഡിപി ഹാളിൽ വെച്ചു നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു.

അതോടൊപ്പം തുടർന്നുള്ള ഗ്രന്ഥശാല ഭരണസമിതിയുടെ തിരഞ്ഞെടുപ്പും അന്നേദിവസം ഉണ്ടായിരിക്കുന്നതാണ്. എല്ലാ പൊതു ജനങ്ങളും പരിപാടിയിൽ പങ്കെടുക്കണം എന്ന് ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്
പ്രസിഡന്റ്‌ 9539384176
സെക്രട്ടറി 86065 36684

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES