Wednesday, August 28, 2024
HomeKERALAഓണം ബമ്പർ : ഒന്നാം സമ്മാനം 25 കോടി തിരുവനന്തപുരം ശ്രീവരാഹം സ്വദേശിയ്ക്ക്.

ഓണം ബമ്പർ : ഒന്നാം സമ്മാനം 25 കോടി തിരുവനന്തപുരം ശ്രീവരാഹം സ്വദേശിയ്ക്ക്.

ഓണം ബംബർ ഒന്നാം സമ്മാനം ലഭിച്ചത് തിരുവനന്തപുരം മുട്ടത്തറ ശ്രീവരാഹം സ്വദേശി അനൂപിന്.

ഇയാൾ ലോട്ടറി ഏജന്റിന്റെ സഹോദരനാണ്. TJ 750605 എന്ന നമ്പറിനാണ് സമ്മാനം. ഭഗവതി ഏജൻസിയുടെ പഴവങ്ങാടിയിലെ സബ് ഏജന്‍സിയില്‍ തങ്കരാജ് എന്ന ഏജന്റ് ആണ് ടിക്കറ്റ് വിറ്റിരിക്കുന്നത്.

ഇന്നലെ വൈകുന്നേരത്തോടെയാണ് ആണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റുപോയത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES