Monday, September 2, 2024
HomeKERALAഎ.ഐ ക്യാമറകളിൽ കുടുങ്ങുന്നവർക്ക് ഒരുമാസം ഇളവ് : മെയ് 19 വരെ പിഴ തുക അടയ്ക്കേണ്ടതില്ല.

എ.ഐ ക്യാമറകളിൽ കുടുങ്ങുന്നവർക്ക് ഒരുമാസം ഇളവ് : മെയ് 19 വരെ പിഴ തുക അടയ്ക്കേണ്ടതില്ല.

എ.ഐ ക്യാമറകളിൽ കുടുങ്ങുന്നവർക്ക് ഒരുമാസം ഇളവ്. മെയ് 19 വരെ ഒരു മാസം പിഴ തുക അടയ്ക്കേണ്ടതില്ല.
മെയ് 19 വരെ ഒരു മാസ കാലയളവാണ് പിഴരഹിത മാക്കിയിരിക്കുന്നത്.

എന്നാൽ ഈ കാലയളവിലെ നിയമ ലംഘനം വാഹന ഉടമകളെ അറിയിക്കും. ജനങ്ങളുടെ ആശങ്ക കണക്കിലെടുത്താണ് നടപടി.

ഗതാഗതനിയമലംഘനം കണ്ടെത്താന് എഐ (നിർമിതബുദ്ധി) ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച്‌ സ്ഥാപിച്ച 726 കാമറ ഇന്ന് രാവിലെ മുതലാണ് പ്രവർത്തനം ആരംഭിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES