ശ്രീനാരായണ ഗുരു തൃപ്പാദങ്ങളുടെ തൃക്കൈകളാൽ ബലികർമ്മങ്ങൾക്കായി പ്രതിഷ്ഠിതമായ കായിക്കര കപാലീശ്വര ക്ഷേത്രത്തിൽ ഇക്കൊല്ലത്തെ കർക്കിടക വാവുബലി ആഗസ്റ്റ് 2 വെള്ളി രാത്രി 8 മണി മുതൽ ആഗസ്റ്റ് 4 ഞായർ ഉച്ചവരെ ഉണ്ടായിരിക്കുന്നതാണെന്നും,പിതൃതർപ്പണത്തിന് വരുന്ന എല്ലാ ഭക്തജനങ്ങൾക്കും തിലഹവനാദി കൂടിയോടുള്ള ബലിതർപ്പണം നടത്തുന്നതിന് വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ടെന്ന് ക്ഷേത്രരക്ഷാധികാരി അറിയിച്ചു.
അന്ന്വേഷണങ്ങൾക്ക് : 9947974020

