Tuesday, August 27, 2024
HomeANCHUTHENGUഅഞ്ചുതെങ്ങ് നെടുങ്ങണ്ട പണിയിൽവീട്ടിൽ രാജേന്ദ്രൻ (72) നിര്യാതനായി.

അഞ്ചുതെങ്ങ് നെടുങ്ങണ്ട പണിയിൽവീട്ടിൽ രാജേന്ദ്രൻ (72) നിര്യാതനായി.

അഞ്ചുതെങ്ങ് നെടുങ്ങണ്ട പണിയിൽവീട്ടിൽ രാജേന്ദ്രൻ (72) വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് നിര്യാതനായി.
▪️2022 ആഗസ്റ്റ്‌ 27

വളരെകാലം അധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാര ചടങ്ങുകൾ നാളെ സ്വവസതിയിൽവച്ച്.

ഭാര്യ :ശ്രീദേവി
മകൻ : വിഷ്ണു
മരുമകൾ : ആര്യ

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES