Wednesday, August 28, 2024
HomeKERALAയുകെയെ പിന്തള്ളി ഭാരതം ലോകത്തിലെ അഞ്ചാമത്തെ വലിയ ശക്തിയായ് മാറിയെന്ന് റിപ്പോര്‍ട്ട്.

യുകെയെ പിന്തള്ളി ഭാരതം ലോകത്തിലെ അഞ്ചാമത്തെ വലിയ ശക്തിയായ് മാറിയെന്ന് റിപ്പോര്‍ട്ട്.

യുകെയെ പിന്തള്ളി ഭാരതം ലോകത്തിലെ അഞ്ചാമത്തെ വലിയ ശക്തിയായ് മാറിയെന്ന് റിപ്പോര്‍ട്ട്.
2019ലാണ് ആദ്യം ഭാരതം യുകെയെ പിന്തള്ളിയത്.

ഇപ്പോള്‍ യുണൈറ്റഡ് കിംഗ്‌ഡത്തെ ആറാം സ്ഥാനത്തേക്ക് തള്ളി ഭാരതം അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഉയര്‍ന്നു.

അന്താരാഷ്ട്ര നാണയ നിധിയുടെ ജിഡിപി കണക്കുകള്‍ പ്രകാരം ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ രാജ്യം മുന്നേറ്റം നടത്തിയിട്ടുണ്ട്. മാര്‍ച്ച്‌ വരെയുള്ള പാദത്തില്‍ 854.7 ബില്യണ്‍ ഡോളറായിരുന്നു ഭാരതത്തിന്റെ വളര്‍ച്ച എന്നാല്‍ യുകെയില്‍ ഇത് 814 ബില്യണ്‍ ഡോളറായിരുന്നു.

അതേസമയം നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും പെട്ടന്ന് പിടിമുറുക്കുന്ന പണപ്പെരുപ്പത്തിന്റെ നടുവിലാണ് യുകെ. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച്‌ 2024 വരെ നീണ്ടുനില്‍ക്കുന്ന മാന്ദ്യത്തിന്റെ ഭീഷണിയും യുകെ അഭിമുഖീകരിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES