Saturday, August 31, 2024
HomeANCHUTHENGUരക്ഷാപ്രവർത്തനം കാര്യക്ഷമമാക്കണം : മത്സ്യത്തൊഴിലാളി കുടുംബങ്ങൾ മുതലപ്പൊഴി റോഡ് ഉപരോധിച്ചു.

രക്ഷാപ്രവർത്തനം കാര്യക്ഷമമാക്കണം : മത്സ്യത്തൊഴിലാളി കുടുംബങ്ങൾ മുതലപ്പൊഴി റോഡ് ഉപരോധിച്ചു.

രക്ഷാപ്രവർത്തനം കാര്യക്ഷമമാക്കണമെന്ന ആവിശ്യം ഉന്നയിച്ചുകൊണ്ട് മത്സ്യത്തൊഴിലാളി കുടുംബങ്ങൾ മുതലപ്പൊഴി റോഡ് ഉപരോധിച്ചു.

അപകടങ്ങൾ തുടർക്കഥയാകുന്ന അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ രക്ഷാ പ്രവർത്തന സംവിധാനങ്ങൾ കാര്യക്ഷമമാക്കണമെന്ന ആവിശ്യം ഉന്നയിച്ചാണ് മത്സ്യത്തൊഴിലാളി കുടുംബങ്ങൾ റോഡ് ഉപരോധിച്ചു.

ഇന്ന് പുലർച്ചെ ഉണ്ടായ അപകടത്തിൽ കാണാതായവരുടെ
സഹോദരങ്ങളും ബന്ധുക്കളും ഉൾപ്പെട്ട സംഘമാണ് റോഡ് ഉപരോധത്തിന് നേതൃത്വം നൽകുന്നത്.

നിലവിൽ അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസിന്റെയും മറൈൻ എൻഫോഴ്സ്മെന്റിന്റെയും നേതൃത്വത്തിലാണ് തിരച്ചിൽ നടക്കുന്നത്. കൂടാതെ ഇന്ന് ഉച്ചയോടെ കൊച്ചിയിൽ നിന്നും നേവിയുടെ ഹെലികോപ്റ്റർകൂടി മുതലാപ്പൊഴിൽ തിരച്ചിലിനായി എത്തിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES