കാസർഗോഡ്
കേന്ദ്ര സർവകലാശാലയിൽ നിന്ന്
എം എയ്ക്ക് (ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്കൽ സയൻസ്) മൂന്നാം റാങ്ക് കരസ്ഥാമാക്കിയ ആവണി ആകാശിനെ എസ്എഫ്ഐ അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി ആദരിച്ചു.
ഏരിയാ സെക്രട്ടറി വിജയ് വിമൽ അനുമോദിക്കുന്നു.
ലോക്കൽ കമ്മിറ്റി പ്രസിഡന്റ്
മിഥുൻ നേതൃത്വം നൽകി.