അഞ്ചുതെങ്ങ് മൂലയിൽ ദർശനാമന്ദിരത്തിൽ സുദർശനൻ (മൂലയിൽ മണി) (72) വാർദ്ധക്യ സഹജമായ അസുഖങ്ങളെതുടർന്ന് നിര്യാതനായി.
▪️2024 ഒക്ടോബർ 23
സംസ്കാര ചടങ്ങുകൾ ഇന്ന് (23/10/24) ഉച്ചയ്ക്ക് 2 ന് അഞ്ചുതെങ്ങിലെ സ്വവസതിയിൽ.
ഭാര്യ : സുലജ
മക്കൾ : പ്രേം ചന്ദ്, ദർശന
മരുമക്കൾ : നയന