Wednesday, August 28, 2024
HomeCRIME & POLICEകേരളത്തിലെ 178 എന്‍ജിഒകളുടെ ലൈസന്‍സ് കേന്ദ്ര സർക്കാർ റദ്ദാക്കി.

കേരളത്തിലെ 178 എന്‍ജിഒകളുടെ ലൈസന്‍സ് കേന്ദ്ര സർക്കാർ റദ്ദാക്കി.

അഞ്ചു വര്‍ഷത്തിനിടെ കേരളത്തിലെ 178 എന്‍ജിഒകളുടെ ലൈസന്‍സ് റദ്ദാക്കിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.

രാജ്യത്താകെ ഇക്കാലയളവില്‍ 6,677 എന്‍ജിഒകളുടെ എഫ്സിആര്‍എ രജിസ്ട്രേഷനാണ് റദ്ദാക്കിയത്.

2017 മുതല്‍ 2021 വരെയുള്ള കാലത്തിനിടെയാണ് വിദേശ സംഭാവന നിയന്ത്രണ ചട്ടത്തിന്‍റെ അടിസ്ഥാനത്തില്‍ ഇത്രയധികം സന്നദ്ധ സംഘടനകളുടെ ലൈസന്‍സ് റദ്ദാക്കിയതെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് രാജ്യസഭയില്‍ അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES