അഞ്ചുതെങ്ങ് കേട്ടുപുരയ്ക്കും (പോലീസ് സ്റ്റേഷൻ റോഡ് ) വാക്കൻകുളത്തിനും ഇടയ്ക്കുള്ള യാത്രാ മദ്ധ്യേ മൊബൈൽ ഫോൺ നഷ്ടപ്പെട്ടു. IQ NEO 7 എന്ന മോഡൽ മൊബൈൽ ഫോണാണ് ഇന്നലെ രാവിലെയോടെ നഷ്ടപ്പെട്ടത്. അഞ്ചുതെങ്ങ് പോലീസിൽ IMEI (International Mobile Equipment Identity) നമ്പർ ഉൾപ്പെടെ പരാതി നൽകി.
കണ്ടുകിട്ടുന്നവർ അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷനിലോ 9544631630, 75588 28846 എന്ന നമ്പറുകളിലോ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു.

