Thursday, August 29, 2024
HomeANCHUTHENGUഅഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മത്സ്യബന്ധന വള്ളത്തിന്റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് കളഞ്ഞുകിട്ടി.

അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മത്സ്യബന്ധന വള്ളത്തിന്റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് കളഞ്ഞുകിട്ടി.

അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മത്സ്യബന്ധന വള്ളത്തിന്റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് കളഞ്ഞുകിട്ടി.

കഴിഞ്ഞ സെപ്റ്റംബർ 30 ന് കിളിമാനൂർ സ്വദേശിയ്ക്ക് ഓട്ടോറിക്ഷയിൽ നിന്നുമാണ് ഈ രേഖ ലഭിച്ചത്.

അഞ്ചുതെങ്ങ് മാമ്പള്ളി തൈക്കൂട്ടം സ്വദേശി വിപിൻ ഫെലിക്സിന്റെ ഉടമസ്ഥതയിലുള്ള ഇമ്മാനുവൽ വിപിൻ എന്ന പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മത്സ്യബന്ധന യാനത്തിന്റെ ഫിഷിങ് ബോട്ട് രജിസ്‌ട്രേഷൻ സർട്ടിഫിക്കേറ്റാണ് കളഞ്ഞുകിട്ടിയത്.

ഉടമയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിയ്ക്കുന്നവർ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES