Wednesday, August 28, 2024
HomeANCHUTHENGUഅഞ്ചുതെങ്ങ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ സൗജന്യ കാൻസർ രോഗ നിർണ്ണയ ക്യാമ്പിന്റെ രണ്ടാം ഘട്ടം ഇന്ന്...

അഞ്ചുതെങ്ങ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ സൗജന്യ കാൻസർ രോഗ നിർണ്ണയ ക്യാമ്പിന്റെ രണ്ടാം ഘട്ടം ഇന്ന് കായിക്കരയിൽ.

അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിന്റെയും കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ കാൻസർ രോഗ നിർണ്ണയ ക്യാമ്പിന്റെ രണ്ടാം ഘട്ടം ഇന്ന് കായിക്കരയിൽ.

കായിക്കര ആശാൻസ്മാരക ഹാളിൽ വച്ച് 1 മുതൽ 5 വരെ യാണ് സൗജന്യ രോഗ നിർണ്ണയത്തിന് അവസരം ഒരുക്കിയിട്ടുള്ളത്.

തിരുവനന്തപുരം റിജയണൽ കാൻസർ സെന്ററിലെ വിദഗ്ധ ഡോക്ടർമാരുടെ സംഘം നേതൃത്വം നൽകുന്ന സൗജന്യ കാൻസർ രോഗ നിർണയ ക്യാമ്പിന്റെ അവസാന ഘട്ടമാണ് ഇന്ന് സംഘടിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES