ഗ്ലോബൽ ഗിവേഴ്സ് ഫൗണ്ടേഷൻ അഞ്ചുതെങ്ങ് സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൻ്റെ സഹകരണത്തോടെ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ നിന്നും പത്ത്, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിക്കുന്നു.
എസ്. എസ്.എൽ .സി ., പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ എപ്ലസ് നേടിയവരും, സി.ബി.എസ്. ഈ പരീക്ഷയിൽ എ വൺ, ഐ. സി. എസ്. ഈ പരീക്ഷയിൽ 90 ശതമാനത്തിലധികം മാർക്ക് നേടിയവരും പാസ്പോർട്ട് സൈസ് ഫോട്ടോ, മാർക്ക് ലിസ്റ്റ്, വാടസപ്പ് നമ്പർ എന്നിവ 9446331874 എന്ന നമ്പറിൽ ഈ മാസം 25 നകം അയക്കുക.

