ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന അഞ്ചുതെങ്ങ് ജലോത്സവത്തിന്റെ ഭാഗമായുള്ള തീറ്റ മത്സരം ഇന്ന്.
ഇന്ന് വൈകിട്ട് (അവിട്ടം ദിനം) വൈകിട്ട് 4 മണിയ്ക്ക് മീരാൻ കടവിലെ വേദിയിൽ പരിപാടി നടക്കും. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക വിഭാഗങ്ങളായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. മത്സരത്തിൽ പങ്കെടുക്കുവാനായി പേരുകൾ രജിസ്റ്റർ ചെയ്യണം.
കൂടുതൽ വിവരങ്ങൾക്ക് : 94007 57461 / 88484 96728

