Thursday, February 12, 2026
HomeANCHUTHENGUപാണന്റെമുക്ക് മുതൽ മണനാക്ക് വരെ ഗതാഗത നിരോധനം.

പാണന്റെമുക്ക് മുതൽ മണനാക്ക് വരെ ഗതാഗത നിരോധനം.

ആലംകോട് മീരാൻ കടവ് റോഡിൽ നിർമ്മാണ പ്രവൃത്തികളോട് അനുബന്ധിച്ച് പാണൻറെമുക്ക് മുതൽ മണനാക്ക് വരെ പൂർണ്ണ ഗതാഗത നിരോധനം ഏർപ്പെടുത്തുന്നു.

ടാറിംഗ് പ്രവൃത്തികളുടെ ഭാഗമായി നാളെ (11 ഫെബ്രുവരി 2026) ബുധനാഴ്ച രാവിലെ 5 മണി മുതൽ ആരംഭിച്ച് രാത്രി 10 മണി വരെയാണ് ഗതാഗതം പൂർണ്ണമായും നിരോധിയ്ക്കുക.

ആയതിനാൽ, ആറ്റിങ്ങൽ, ആലംകോട് എന്നീ ഭാഗങ്ങളിൽ നിന്നും നിലയ്ക്കാമുക്ക് ഭാഗത്തേക്കും തിരിച്ചും പോകേണ്ടുന്ന വാഹനങ്ങൾ വിളയിൽമൂല- തിനവിള – പള്ളിമുക്ക് വഴി പോകേണ്ടതുമാണെന്ന് അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES