Thursday, August 29, 2024
HomeANCHUTHENGUഅഞ്ചുതെങ്ങ് കപാലീശ്വര ശ്രീ മാഹാ ദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് ഇന്ന് തൃക്കൊടിയേറ്റ്.

അഞ്ചുതെങ്ങ് കപാലീശ്വര ശ്രീ മാഹാ ദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് ഇന്ന് തൃക്കൊടിയേറ്റ്.

ശ്രീനാരായണ ഗുരു തൃപ്പാദങ്ങൾ പ്രതിഷ്ടാകർമ്മം നിർവ്വഹിച്ച ചരിത്രപ്രസിദ്ധ ശിവക്ഷേത്രമായ അഞ്ചുതെങ്ങ് കായിക്കര ശ്രീ മഹാദേവ കപാലീശ്വര ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് ഇന്ന് തൃക്കൊടിയേറും.

ഇന്ന് വൈകിട്ട് (ഫെബ്രുവരി 11) വൈകുന്നേരം 5 നും 6 നും മദ്ധ്യേയുള്ള മുഹൂർദ്ദത്തിൽ തൃക്കൊടിയേറി. ഗണപതി ഹോമം, മഹാമൃത്യുഞ്ജയ ഹോമം, പുഷ്പാഭിഷേകം നവകം, ശ്രീഭൂതബലി, വിശേഷാൽ വിളക്കും പൂജയും, അന്നദാനവും, തുടർന്ന് ഫെബ്രുവരി 17 വെള്ളിയാഴ്ച പള്ളിവേട്ടയും ശിവരാത്രി വൈകുന്നേരം ആറാട്ടോടു കൂടി ക്ഷേത്രത്തിൽ എത്തിച്ചേർന്ന് 19ാം തീയതി രാവിലെ 3 മണിക്ക് കൊടിയിറക്കോട് കൂടി ഉത്സവ പരിപാടികൾക്ക് സമാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES