വിദ്യാരംഗം കലാസാഹിത്യ വേദിയുടെ കായിക്കര ആശാൻ മെമ്മോറിയൽ എൽപി സ്കൂൾ തല ഉദ്ഘാടനം കവിയും പൊതു പ്രവർത്തകനുമായ കായിക്കര അശോകൻ നിർവ്വഹിച്ചു.
തുടർന്ന് കവിതാലാപനം, നാടൻ പാട്ട്, കഥ പറയൽ, കവിപരിചയം തുടങ്ങിയ പരിപാടികൾ നടന്നു.
ചടങ്ങിൽ ടീച്ചർ ഇൻ ചാർജ്ജ് ലിസ്സി, സ്റ്റാഫ് സെക്രട്ടറി ലീന അധ്യാപിക അനിത തുടങ്ങിയവർ പങ്കെടുത്തു.

