ചരിത്ര പ്രസിദ്ധമായ അഞ്ചുതെങ്ങ് ശ്രീ ജ്ഞാനേശ്വര ക്ഷേത്രത്തിൽ കർക്കിടക മാസാചരണം സംഘടിപ്പിക്കുന്നു.
2022 ജൂലൈ 17 മുതൽ ആഗസ്റ്റ് 16 വരെ ( 1197 കർക്കടകം 1 മുതൽ 31 വരെ ) കർക്കിടക മാസാചരണത്തിന്റെ ഭഗമായി അഷ്ടദ്രവ്യ മഹാഗണപതി ഹവനം, നക്ഷത്ര ഹവനം, ഭഗവതിസേവ രാമായണ പാരായണം, ഔഷധ കഞ്ഞി വിതരണ എന്നിവ ഉണ്ടായിരിക്കുമെന്ന് ഭർവാഹികൾ അറിയിച്ചു.
രാവിലെ 6 മഹാഗണപതി ഹവനവും, നക്ഷത്രഹവനവും വൈകിട്ട് 5:30 നു ഭഗവതി സേവയും നടത്താൻ നിശ്ചയിച്ചിയിച്ചിട്ടുണ്ട് കൂടാതെ
ചിങ്ങം ഒന്നിന് അഷ്ടദ്രവ്യമഹാഗണപതിഹോമം ഉണ്ടായിരിക്കുന്നതാണ്.

