Saturday, August 31, 2024
HomeANCHUTHENGUപ്രധാന മന്ത്രി മത്സ്യ സമ്പാദ യോജന : മത്സ്യത്തൊഴിലാളികൾക്കുള്ള വള്ളവും വലയും, അപേക്ഷ ക്ഷണിക്കുന്നു.

പ്രധാന മന്ത്രി മത്സ്യ സമ്പാദ യോജന : മത്സ്യത്തൊഴിലാളികൾക്കുള്ള വള്ളവും വലയും, അപേക്ഷ ക്ഷണിക്കുന്നു.

കേന്ദ്ര സർക്കാർ ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന പ്രധാന മന്ത്രി മത്സ്യ സമ്പാദ യോജന 2022 – 2023 പദ്ധതി പ്രകാരം ജില്ലയിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കുള്ള വള്ളവും ( replacement ) വലയും എന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗത്വമുള്ള പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പഴയ വള്ളം മാറ്റി പുതിയ FRP വള്ളം വാങ്ങുന്നതാണ് പദ്ധതി.

താല്പര്യമുള്ളവർ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷകൾ ബന്ധപ്പെട്ട മത്സ്യഭവനുകളിൽ 2023 ഒക്ടോബർ 30 തിനകം സമർപ്പിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് 0471 – 30 2464076, 0471 – 2450773.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES