അഞ്ചുതെങ്ങ് മാമ്പള്ളി ചീലാന്തിമൂടിൽ സ്വർണ്ണപ്പൻ (90) വാർദ്ധക്യ സഹജമായ അസുഖങ്ങളെതുടർന്ന് നിര്യാതനായി.
▪️2024 ജനുവരി 17
ഭാര്യ : മരിയറോസ്
മക്കൾ : ക്രിസ്തുദാസൻ, ലില്ലിപുഷ്പം, ബഞ്ചമിൻ
മരുമക്കൾ : യേശുദാസൻ, കർമലം
സംസ്കാര ചടങ്ങുകൾ (18) ഇന്ന് രാവിലെ 11 ന് മാമ്പള്ളി പന്തക്കുസ്ത ദേവാലയത്തിൽവച്ച്.

