കടയ്ക്കാവൂർ പള്ളിമുക്ക് സ്വദേശി സനിൽ (52) പെട്ടന്നുണ്ടായ അസുഖങ്ങളെ തുടർന്ന് നിര്യാതനായി.
ആറ്റിങ്ങൽ താലൂക്ക് ആശുപത്രി ജീവനക്കാരനായിരുന്നു.
അഞ്ചുതെങ്ങ് വാടയിൽവീട്ടിൽ (മുൻ പോലീസ് ഉദ്യോഗസ്ഥൻ) ബാബുവിന്റെ മകൾ പ്രീതയുടെ ഭർത്താവാണ്.