Monday, August 26, 2024
HomeANCHUTHENGUവക്കം പൂന്ത്യാന്റെ തൊടിയിൽ മധു (58) നിര്യാതനായി.

വക്കം പൂന്ത്യാന്റെ തൊടിയിൽ മധു (58) നിര്യാതനായി.

വക്കം പൂന്ത്യാന്റെ തൊടിയിൽ മധു (58) നിര്യാതനായി. കഴിഞ്ഞ ദിവസം (ജനുവരി 20) രാത്രി ഹൃദയസ്തംഭനം സംഭവിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഏറെക്കാലം അഞ്ചുതെങ്ങിൽ മത്സ്യബന്ധന ഉപകരണ വ്യാപാരരിയായിരുന്നു.

മുൻ വക്കം ഗ്രാമപഞ്ചായത്തംഗം പത്മജ ഭാര്യയാണ്. മക്കൾ അഖിൽ അമൽ.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES