ബാക്യാർഡ് ഓർണമെന്റൽ ഫിഷ് റിയറിങ് യൂണിറ്റ്, മീഡിയം സ്കെയിൽ ഫിഷ് റിയറിങ് യൂണിറ്റ്, ഇൻറഗ്രേറ്റഡ് ഓർണമെൻറൽ ഫിഷ് റിയറിങ് യൂണിറ്റ്, ബാക്യാർഡ് മിനി RAS യൂണിറ്റ്, മോട്ടോർ സൈക്കിൾ വിത്ത് ഐസ്സ് ബോക്സ്സ്, ത്രീ വീലർ ഐസ്സ് ബോക്സ്സ് എന്നീ ഘടകപദ്ധതികളിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്.
താല്പര്യമുള്ളവർ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷകൾ ഫിഷറീസ്ഡെപ്യൂട്ടി ഡയറക്ടർ (മേഖല), ജില്ലാ മത്സ്യഭവൻ മണക്കാട് പി ഒ. കമലേശ്വരം തിരുവനന്തപുരം പിൻ 695009 എന്ന വിലാസത്തിലോ, നിങ്ങളുടെ തൊട്ടടുത്തുള്ള മത്സ്യഭവനുകൾ മുഖേനയോ 2024 ഫെബ്രുവരി 29 നകം സമർപ്പിക്കേണ്ടതാണ്.
▪️കൂടുതൽ വിവരങ്ങൾക്ക് 0471 2450773. 2464076, 0471

