അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് 2025 – 2026 വ്യക്തിഗത / ഗ്രൂപ്പ് ആനുകൂല്യങ്ങൾക്കുള്ള ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള ഗ്രാമസഭകൾ ജൂൺ 11 മുതൽ 21 വരെ.
▪️വാർഡ് 1 (ആശാൻ സ്മാരകം)
സ്ഥലം : ആശാൻ സ്മാരകം, കായിക്കര,
തീയതി : 2025 ജൂൺ 11 ബുധനാഴ്ച
സമയം : ഉച്ചയ്ക്ക് 2 മണി.
▪️വാർഡ് 2 (നെടുങ്ങണ്ട)
സ്ഥലം : റിലീഫ് ക്യാമ്പ്, നെടുങ്ങണ്ട,
തീയതി : 2025 ജൂൺ 18 ബുധനാഴ്ച
സമയം : ഉച്ചയ്ക്ക് 2 മണി.
▪️വാർഡ് 3 (കായിക്കര)
സ്ഥലം : ആയൂർവ്വേദാശുപത്രി, കായിക്കര.
തീയതി : 2025 ജൂൺ 18 ബുധനാഴ്ച
സമയം : ഉച്ചയ്ക്ക് 2 മണി.
▪️വാർഡ് 4 (കാപാലീശ്വരം)
സ്ഥലം : ആശാൻ സ്മാരകം, കായിക്കര.
തീയതി : 2025 ജൂൺ 16 തിങ്കൾ
സമയം : ഉച്ചയ്ക്ക് 2 മണി.
▪️വാർഡ് 5 (മുടിപ്പുര)
സ്ഥലം : അംഗൻവാടി, മുടിപ്പുര.
തീയതി : 2025 ജൂൺ 13 വെള്ളി
സമയം : ഉച്ചയ്ക്ക് 2 മണി.
▪️വാർഡ് 6 (പുത്തൻനട)
സ്ഥലം : അംഗൻവാടി, പഴയനട.
തീയതി : 2025 ജൂൺ 21 ശനിയാഴ്ച
സമയം : ഉച്ചയ്ക്ക് 2 മണി.
▪️വാർഡ് 7 (വലിയപള്ളി)
സ്ഥലം : പഞ്ചായത്ത് ഓഫീസ്.
തീയതി : 2025 ജൂൺ 21 ശനിയാഴ്ച
സമയം : ഉച്ചയ്ക്ക് 2 മണി.
▪️വാർഡ് 8 (പൂത്തുറ)
സ്ഥലം : അംഗൻവാടി, മുഖ്യസ്ഥൻ പറമ്പ്.
തീയതി : 2025 ജൂൺ 13 വെള്ളിയാഴ്ച
സമയം : ഉച്ചയ്ക്ക് 2 മണി.
▪️വാർഡ് 9 (കോൺവെന്റ്)
സ്ഥലം : സെന്റ് ജോസഫ് സ്കൂൾ, അഞ്ചുതെങ്ങ്.
തീയതി : 2025 ജൂൺ 21 ശനിയാഴ്ച.
സമയം : ഉച്ചയ്ക്ക് 2 മണി.
▪️വാർഡ് 10 (പഞ്ചായത്ത് ഓഫീസ്)
സ്ഥലം : പഞ്ചായത്ത് ഓഫീസ്.
തീയതി : 2025 ജൂൺ 21 ശനിയാഴ്ച.
സമയം : ഉച്ചയ്ക്ക് 2 മണി.
▪️വാർഡ് 11 (അഞ്ചുതെങ്ങ് ജെൻക്ഷൻ)
സ്ഥലം : BBLP സ്കൂൾ, അഞ്ചുതെങ്ങ്.
തീയതി : 2025 ജൂൺ 13 വെള്ളിയാഴ്ച.
സമയം : ഉച്ചയ്ക്ക് 2 മണി.
▪️വാർഡ് 12 (മണ്ണാർക്കുളം)
സ്ഥലം : BBLP സ്കൂൾ, അഞ്ചുതെങ്ങ്.
തീയതി : 2025 ജൂൺ 20 വെള്ളിയാഴ്ച.
സമയം : ഉച്ചയ്ക്ക് 2 മണി.
▪️വാർഡ് 13 (മുണ്ടുതുറ)
സ്ഥലം : സെന്റ് അലോഷ്യസ് സ്കൂൾ, മാമ്പള്ളി.
തീയതി : 2025 ജൂൺ 21 ശനിയാഴ്ച.
സമയം : ഉച്ചയ്ക്ക് 2 മണി.
▪️വാർഡ് 14 (മാമ്പള്ളി)
സ്ഥലം : സെന്റ് അലോഷ്യസ് സ്കൂൾ, മാമ്പള്ളി.
തീയതി : 2025 ജൂൺ 21 ശനിയാഴ്ച.
സമയം : ഉച്ചയ്ക്ക് 2 മണി.
▪️അജണ്ട:
1) 2025-26 വാർഷിക പദ്ധതി വ്യക്തിഗത / ഗ്രൂപ്പ് ആനുകൂല്യം ഗുണഭോക്താക്കളെ തെരഞ്ഞെടുക്കൽ.
2) 2025-26 മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വ്യക്തിഗത ആനുകൂല്യം ഗുണഭോക്താക്കളെ തെര ഞ്ഞെടുക്കൽ.
3) 2024 – 25 വാർഷിക പദ്ധതി അധിക ഗുണഭോക്ത്യ ലിസ്റ്റ് അംഗീകരിക്കൽ
4) കെ-സ്മാർട്ട് സംബന്ധിച്ച്.

