കേന്ദ്ര – സംസ്ഥാന സർക്കാർ അംഗീകൃത PANASA ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി (FPC ) ഫാർമേഴ്സ് ക്ലബ്കൾ /ഫാർമേഴ്സ് ഇന്റെരെസ്റ്റിംഗ് ഗ്രൂപ്പ് (FIG)കൾ രൂപീകരിക്കുന്നു.
ഗവവണ്മെന്റ് ഓഫ് ഇന്ത്യ മിനിസ്ട്രി ഓഫ് കോർപറേറ്റ് അഫൈർസ് ന്റെ അംഗീകൃത ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനികളിൽ നിങ്ങൾക്കും ഭാഗമാകാം.
▪️ആർക്കൊക്കെ ഫാർമേഴ്സ് ക്ലബ്ബിൽ ചേരാം.. ❓️
- ഇപ്പോൾ കൃഷി ചെയുന്നവർ (പച്ചക്കറി, പുഷ്പകൃഷി, ക്ഷീര കർഷകർ, തെങ്ങുകർഷകർ, കോഴി വളർത്തുന്നവർ,വാഴ കർഷകർ,ആട് കർഷകർ, ഗ്രോ ബാഗ് കർഷകർ, കിഴങ്ങുകൾ കൃഷിചെയുന്നവർ, കാർഷിക മൂല്യവര്‍ധിത ഉത്പന്നങ്ങൾ നിർമിക്കുന്നവർ,
മാത്സ്യ കർഷകർ, തേനീച്ച കർഷകർ, നെൽ കർഷകർ, വാഴ കർഷകർ, ക്ഷീര കർഷകർ തുടങ്ങി എല്ലാ കർഷകരും.) - കിസാൻ സമ്മാൻ നിധി യുടെ 6000രൂപ ലഭിക്കുന്നവർ. (അവർക്കു ചെറുകിട കൃഷി ചെയുന്നത് വഴി കർഷക കാർഡ് ലഭ്യമാകും. അത് വഴി ഈ തുക തുടർന്നും ലഭിക്കും.)
- കർഷകർക്കും കിസാൻ സാമാൻ നീ ധി ലഭിക്കുന്നവർക്കും ഇതിൽ അംഗം ആകാം. (കൃഷി ചെയ്യാത്തവർക്ക് ഈ തുക ലഭിക്കാതാകും എന്ന് ഓർമപ്പെടുത്തുന്നു. )
- കാർഷിക മേഖലയിൽ സ്വയം തൊഴിൽ സംരംഭകർക്കും ഇതിൽ ചേരാം.
- കൂട്ടായി കൃഷികൾ ചെയ്യുന്നവർ.
1.60 ലക്ഷം രൂപവരെ ജാമ്യം ഇല്ലാതെ 4%പലിശക്ക് ലഭിക്കുന്ന കിസ്സാൻ ക്രെഡിറ്റ് കാർഡ് ക്ലബ് അംഗങ്ങൾക് ലഭ്യമാക്കും. (കൃഷി ചെയ്യുമെന്നുള്ളവർക്ക് മാത്രം )
👉🏻ഒരു കൃഷി ഭവന് കീഴിൽ കുറഞ്ഞത് 10ഫാർമേഴ്സ് ക്ലബ് കൾ രൂപീകരിക്കുന്നു
▪️20കർഷകർ ചേർന്ന് കമ്പനി യുടെ കീഴിൽ ഫാർമേഴ്സ് ക്ലബ് രൂപകരിക്കാം.
ക്ലബ്കൾ രൂപീകരിക്കാൻ താല്പര്യ മുള്ളവർ ബന്ധപെടുക.
വെങ്ങാന്നൂർ ഗോപകുമാർ
9387292552
ചെയർമാൻ (PANASA FPC)

