അഞ്ചുതെങ്ങ് പൂത്തുറ റിച്ചാർഡിന്റെയും ജാനറ്റ് റിച്ചാർഡിന്റെയും മകനായ സാബു റിച്ചാർഡ് അടിയന്തര ചികിത്സാ സഹായം തേടുന്നു.
അതീവ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുന്ന സാബു റിച്ചാർഡിന് pancreatitis എന്ന അസുഖത്തിന്റെ അതീവ ഗുരുതരാവസ്ഥയിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത്.
നിലവിൽ വെന്റിലേറ്ററിന്റെ സഹായത്തോടു കൂടി മാത്രമേ അദ്ദേഹത്തിന് ശ്വസിക്കാൻ സാധിക്കുന്നുള്ളൂ. വയറിനുള്ളിൽ ഫ്ല്യൂയിഡ് കെട്ടി നിക്കുന്നുണ്ട്, കിഡ്നിയുടെ പ്രവർത്തനവും വളരെ മന്ദഗതിയിലാണ്. ഡയാലിസിന്റെ സഹായത്തോടെയാണ് നിലവിൽ കിഡ്നികളുടെ പ്രവർത്തനം.
കഴിഞ്ഞ പതിനെട്ടോളം ദിവസങ്ങളായി ഹോസ്പിറ്റലിൽ അടിയന്തര സാഹചര്യത്തിൽ കഴിയുന്ന അദ്ദേഹത്തിന്റെ ചികിത്സയ്ക്കായി ഇതിനോടകം ലക്ഷങ്ങൾ ചിലവഴിച്ചു കഴിഞ്ഞു. തുടർ ചികിത്സയ്ക്കായി ഇനി സുമനസ്സുകളുടെ സഹായം ആവിശ്യമാണ്. അക്കൗണ്ട് ഡീറ്റെയിൽസ്.
Sindhu S
Account no. 3497101004839
IFSC CNRB0003497
Canara Bank
Chirayinkeezhu
Trivandrum.
Google pay available & Contact No.
Mobile No:9048730511

