സേവാഭാരതി ചിറയിൻകീഴ് പഞ്ചായത്ത് സമിതി രൂപീകരിച്ചു.
കെ രാരേന്ദ്രകുറുപ്പ്, ആർ കെ സുരേഷ്‌കുമാർ (രക്ഷാധികാരി) വിക്രമകുമാർ കെ (പ്രസിഡന്റ്) നിഷമോൾ, മഞ്ജു ആർ എസ് (വൈസ് പ്രസിഡന്റ്) മണികുമാർ എ (സെക്രട്ടറി) വിബിൻ ബി, പ്രദീഷ് (ജോയിൻ സെക്രട്ടറി) അനിൽകുമാർ വി (ട്രഷറർ)
ജയൻ എൽ (എഡ്യൂക്കേഷൻ കൺവീനർ) ദീവേഷ് എസ് (സമാജം കൺവീനർ) കെ നന്ദകുമാർ (സ്വയം ആശ്രയം) വിനീഷ് വി എസ് (ആപത്ത് സേവ ക്യാൻവീനർ) അരുൺ ആർ (IT കൺവീനർ) കൃഷ്ണരാജൻ ( ആരോഗ്യ കാര്യ കൺവീനർ ) എന്നിവരെ തിരഞ്ഞെടുത്തു. സന്നദ്ധ സേവന പ്രവർത്തനങ്ങൾക്കായി : 82811 71716 ബന്ധപ്പെടുക.

