സംരംഭക വർഷത്തിന്റെ ഭാഗമായി നിയോജക മണ്ഡലാടിസ്ഥാനത്തിൽ ചിറയിൽ കീഴ്, ആറ്റിങ്ങൽ മണ്ഡലങ്ങളിലെ സംരംഭകത്വ വികസന അവലോകന
യോഗം ചേർന്നു.
ചിറയിൻകീഴ് ആറ്റിങ്ങൽ നിയോജകമണ്ഡലങ്ങളിലെ ജനപ്രതിനിധികളായ വി ശശി, ഒ എസ് അംബിക,
തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ഷരത്ത്, ചിറയിൻകീഴ് ഉപജില്ലാ വ്യവസായ ഓഫീസർ ഗോകുൽ രാജ് വ്യവസായ വികസന ഓഫീസർമാർ, ഇന്റേണുകൾ തുടങ്ങിയവർ പങ്കെടുത്തു.

