Thursday, August 29, 2024
HomeANCHUTHENGUബസ് ഉടമയും ഓട്ടോ തൊഴിലാളികളും തമ്മിൽ സംഘർഷം : അറസ്റ്റിലായവർക്ക് ജാമ്യം ലഭിച്ചു.

ബസ് ഉടമയും ഓട്ടോ തൊഴിലാളികളും തമ്മിൽ സംഘർഷം : അറസ്റ്റിലായവർക്ക് ജാമ്യം ലഭിച്ചു.

വക്കത്ത് ബസ് ഉടമയും ഓട്ടോ തൊഴിലാളികളും തമ്മിൽ ഉണ്ടായ സംഘർഷത്തിൽ അറസ്റ്റിലായവർക്ക് ജാമ്യം ലഭിച്ചു.

സമാന്തര സർവീസിനെ ചൊല്ലിയുണ്ടായ തർക്കങ്ങൾ ഇരുകൂട്ടരും തമ്മിലുള്ള സംഘർഷത്തിലേക്ക് നയിക്കുകയായിരുന്നു.
പ്രതികൾക്ക് വേണ്ടി പ്രമുഖ അഭിഭാഷകൻ അഞ്ചുതെങ്ങ് സന്തോഷ്‌കുമാർ ഹാജരായി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES