Wednesday, August 28, 2024
HomeANCHUTHENGUഅഞ്ചുതെങ്ങ് ജലോത്സവം 2022 : സ്വാഗത സംഘയോഗം ഇന്ന്.

അഞ്ചുതെങ്ങ് ജലോത്സവം 2022 : സ്വാഗത സംഘയോഗം ഇന്ന്.

കേരള ടൂറിസം വകുപ്പ് , ഡിസ്ട്രിക്ട് പ്രൊമോഷൻ കൗൺസിൽ , തിരുവനന്തപുരം ആൻഡ് അഞ്ചുതെങ്ങ് ജലോത്സവ ട്രസ്റ്റ് സംയുക്തമായി സംഘടിപ്പിക്കുന്ന അഞ്ചുതെങ്ങ് ജലോത്സവം 2022, ടൂറിസം വാരാഘോഷം സെപ്തംബർ 9,10,11 തീയതികളിൽ നടത്തും.

ഇതിനായുള്ള സ്വാഗതസംഘ യോഗം ഇന്ന് വൈകി ട്ട് 4.30 ന് ചെക്കാലവിളാകം ജംഗ്ഷൻ അഞ്ചുതെങ്ങ് കായൽ ടൂറിസം സഹകരണസംഘത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES