പെരുമാതുറയിൽ MLA യുടെ വാഹനം വഴിയിൽ തടഞ്ഞ് മത്സ്യത്തൊഴിലാളികൾ പ്രതിഷേധിക്കുന്നു.
ഇന്നലെ അഞ്ചുതെങ്ങ് മുതലപൊഴിയിൽ സംഭവിച്ച അപകടത്തിൽപ്പെട്ട് കാണാതായവരെ കണ്ടെത്തുവാനായി തിരച്ചിൽ ഊർജ്ജിതമക്കണമെന്ന് ആവിശ്യപ്പെട്ടുകൊണ്ട് പെരുമാതുറയിൽ MLA യുടെ വാഹനം വഴിയിൽ തടഞ്ഞ് മത്സ്യത്തൊഴിലാളികളുടെ ഉപരോധിക്കുന്നു.
ചിറയിൻകീഴ് അസംബ്ലി മണ്ഡലം എംഎൽഎ യും മുൻ ഡെപ്യൂട്ടി സ്പീക്കറുമായ വി ശശിയുടെ വാഹനമാണ് പെരുമാതുറ ജൻക്ഷനിൽവച്ച് ഒരു കൂട്ടം മത്സ്യതൊഴിലാളികൾ തടഞ്ഞത്.
▪️കൂടുതൽ വിവരങ്ങൾ അരിവായിട്ടില്ല.




